Silver Screen
Silver Screen
  • 819
  • 93 398 066
കളി ഷാഫിയോടാണേൽ കഥ മാറും..അതിനി ആരായാലും.Shafi Parambil Vadakara Electionresult kerala KK Shailaja
Our e-mail ID : silverscreenmal@gmai.com
WhatsApp : 6238594586
#election2024
#keralaelection
#kkshailaja
#shafiparambil
#electionresultkerala
#malayalamelectionnews
#shafiparambil
Переглядів: 99 029

Відео

ആൾക്കൂട്ടത്തിൽ തനിയെ നിന്ന സഖാ K K Shailaja teacher story Reupload Vadakara election shafi parambil
Переглядів 34 тис.21 день тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #election2024 #keralaelection #kkshailaja #shafiparambil
ചരിത്രമായി സുരേഷ് ഗോപി.. വിജയം പിടിച്ചെടുത്തവന്റെ അവിശ്വസിനീയ കഥ Suresh Gopi Thrissur Election2024
Переглядів 7 тис.21 день тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #silverscreenmalayalam #sureshgopi #sureshgopivictory #election2024 #sureshgopitoday
400 രൂപയിൽ നിന്നും 15 കോടിയിലേക്ക്.. ഹർദിക് പാണ്ട്യയുടെ അവിശ്വസിനീയ ജീവിതം Hardik Paandya Biography
Переглядів 18 тис.21 день тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #silverscreenmalayalam #patcummins #indiancricket #cricketmalayalam #malayalam
പാറ്റ് കമ്മിൻസ് എന്ന ക്രിക്കറ്റ് മാന്ത്രികന്റെ ത്രസിപ്പിക്കുന്ന ജീവിത കഥ Pat Cummins Silver Screen
Переглядів 7 тис.28 днів тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #silverscreenmalayalam #patcummins #indiancricket #cricketmalayalam #malayalam
തണ്ണിമത്തൻ ബാഗുമായി കാൻ കീഴടക്കിയ കനിയുടെ കഥ KaniKusruthi 2024 Cannes Film Festival Silver Screen
Переглядів 4,3 тис.Місяць тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #kanikusruti #silverscreenmalayalam #kani #watermelonbag #kanicanfilmfest
ദിനേശ് കാർത്തിക് എന്ന ഒറ്റയാന്റെ അവിശ്വസിനീയ ജീവിതം Dinesh Karthik RCB IPL2024 SilverScreenMalayalam
Переглядів 63 тис.Місяць тому
Our e-mail ID : silverscreenmal@gmai.com Phone : 6238594586 #ipl2024 #dineshkarthik #ipltodaylive #iplmalayalamnews #iplmalayalam #sanjusamson #silverscreenmalayalam
ഒറ്റയാൾ പോരാട്ടത്തിൽ വീണുപോയവൻ : ആരാണ് ശുഭ്മാൻ ഗിൽ Shubman Gill Biography Malayalam Silver Screen
Переглядів 2,1 тис.Місяць тому
Our e-mail ID : silverscreenmal@gmai.com Phone : 6238594586 #tataipl #gujarathtitans #shubmangill #ipl2024 #sanjusamson
പാട്ട് പ്രണയം ജീവിതം : ഇത് വിജയ് യേശുദാസിന്റെ വേറിട്ട ജീവിത യാത്രVijay Yesudas SilverScreenMalayalam
Переглядів 2,4 тис.Місяць тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #vijayyesudassongs #vijayyesudas #vijayyesudaslatestinterview #vijayyesudaslifestory #vijayyesudasmarriage #vijayyesudaswife #vijayyesudasdaughter #vijayyesudasnewsongs #silverscreenmalayalam #silverscreenmalayalamchannel
ഐ പി എൽ സുന്ദരി കാവ്യ മാരൻ ആരാണ് Kavya Maran IPL 2024 Sunrisers Hydrabad IPLfinal Silver Screen
Переглядів 107 тис.Місяць тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #kavyamaran #ipl2024 #cricket #t20worldcup #kavyamaranbiographymalayalm #kavyamaranbiography #silverscreenmalayalam
വർഷങ്ങൾക്ക് ശേഷം : ഈ സംശയങ്ങൾ നിങ്ങൾക്കും തോന്നിയോ Varshangalkk Shesham Movie Review PranavMohanlal
Переглядів 7 тис.2 місяці тому
Our e-mail ID : silverscreenmal@gmai.com WhatsUP : 6238594586 #varshangalkkushesham #malayalamnewmovies #vishufilms #pranavmohanlal #kalayanipriyadarshan #pranavmohanlal #vineethsreenivasan #dhyansreenivasan #dhyansreenivasaninterview
ബ്ലെസ്സിയുടെ സിനിമയെ വെല്ലുന്ന ജീവിത കഥ | ആട് ജീവിതം |പൃഥ്വിരാജ് | ബ്ലെസ്സി Aadujeevitham Prithwiraj
Переглядів 1,8 тис.3 місяці тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 #aadujeevitham #blessy #prithviraj #newmovie unni vlogs,unnivlogs,unnivlog,unni vlogs cinephile,unni vlogs review,unni vlogs worth watch,malayalam review,aadujeevitham review,aadujeevitham malayalam,aadujeevitham unni vlogs,aadujeevitham the goat life,aadujeevitham malayalam review,aadujeevitham the goat life unni vlogs,Prithviraj s...
" ആ ഡിവോഴ്സ് എനിക്ക് വേദനയായിരുന്നു"- നടി ഷെഫാലി ഷായുടെ പ്രചോദിപ്പിക്കുന്ന ജീവിത കഥ Shefali shah bio
Переглядів 5 тис.5 місяців тому
Our e-mail ID : silverscreenmal@gmai.com WhatsApp : 6238594586 Instagram : vidya_manavam #shefalishah #threeofus #shefalishahbiography #movie #malayalam #inspiring
അവസാന നേരം തോറ്റു പോയൊരു നായകന്റെ കഥ World Cup Cricket India Final Rohit Sharma malayalam
Переглядів 13 тис.7 місяців тому
Our e-mail ID : silverscreenmal@gmai.com #kohli #cricketmalayalam #rohitsharma #indiancricket #rohitsharma #worldcupfinal
ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരൻ ശുഭ്മാൻ ഗില്ലിന്റെ കഥ Shubman Gill Biography Malayalam Silver Screen
Переглядів 17 тис.7 місяців тому
Our e-mail ID : silverscreenmal@gmai.com Phone ☎️ : 6238594586 #kohli #subhmangill #subhmangillmalayalam #cricketmalayalam #worldcupfinal #cricketworldcupfinaltoday #submangillbiographymalayalam
നൊമ്പരങ്ങളിൽ നിന്ന് ഉയിർകൊണ്ട ഷമി മാജിക് .. അവിശ്വസിനീയമായൊരു ജീവിത കഥ Muhammed Shami
Переглядів 133 тис.7 місяців тому
നൊമ്പരങ്ങളിൽ നിന്ന് ഉയിർകൊണ്ട ഷമി മാജിക് .. അവിശ്വസിനീയമായൊരു ജീവിത കഥ Muhammed Shami
ഇന്ന് ടീം ഇന്ത്യയുടെ ദ്രോണാചാര്യർ ; അന്ന് വന്മതിൽ - ആരാണ് രാഹുൽ ദ്രാവിഡ് Rahul Dravid Biography Mala
Переглядів 2,3 тис.7 місяців тому
ഇന്ന് ടീം ഇന്ത്യയുടെ ദ്രോണാചാര്യർ ; അന്ന് വന്മതിൽ - ആരാണ് രാഹുൽ ദ്രാവിഡ് Rahul Dravid Biography Mala
വിരാട് കോഹ്ലി:ഒരേ ഒരു ഹീറോ അവിശ്വസിനീയമായ ജീവിതം Virat Kohli SilverScreen Malayalam CricketMalayalam
Переглядів 88 тис.8 місяців тому
വിരാട് കോഹ്ലി:ഒരേ ഒരു ഹീറോ അവിശ്വസിനീയമായ ജീവിതം Virat Kohli SilverScreen Malayalam CricketMalayalam
ലോകേഷ് കനകരാജിന്റെ അമ്പരപ്പിക്കുന്നൊരു ജീവിത കഥ കാണാം Lokesh Kanakaraj Leo Vijay Malayalam
Переглядів 2,9 тис.8 місяців тому
ലോകേഷ് കനകരാജിന്റെ അമ്പരപ്പിക്കുന്നൊരു ജീവിത കഥ കാണാം Lokesh Kanakaraj Leo Vijay Malayalam
ഈ വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടേ.. കണ്ടഭിപ്രായം പറയുമല്ലോ Silver Screen Malayalam Youtube Channel
Переглядів 7 тис.8 місяців тому
ഈ വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടേ.. കണ്ടഭിപ്രായം പറയുമല്ലോ Silver Screen Malayalam UA-cam Channel
ഇന്ത്യയുടെ പ്രതീക്ഷയായ കൗൺഡൗൺ ശബ്ദം നിലച്ചു ..വളർമതി യാത്രയായി Valarmathi ISRO Passed Away Malayalam
Переглядів 2,2 тис.9 місяців тому
ഇന്ത്യയുടെ പ്രതീക്ഷയായ കൗൺഡൗൺ ശബ്ദം നിലച്ചു ..വളർമതി യാത്രയായി Valarmathi ISRO Passed Away Malayalam
ഒരമ്മയുടെ നിശ്ചയദാഢ്യത്തിന്റെ കഥ..ആരാണ് പ്രാഗ്‌നാനന്ദയുടെ അമ്മ നാഗാലക്ഷ്മി Pragnanatha Nagalakshmi
Переглядів 3,9 тис.9 місяців тому
ഒരമ്മയുടെ നിശ്ചയദാഢ്യത്തിന്റെ കഥ..ആരാണ് പ്രാഗ്‌നാനന്ദയുടെ അമ്മ നാഗാലക്ഷ്മി Pragnanatha Nagalakshmi
ചന്ദ്രയാൻ2 തോൽ‌വിയിൽ വിതുമ്പിയ കെ ശിവന്റെ വലിയ വിജയങ്ങളുടെ കഥ Chandrayan3 I S R O chairman K sivan
Переглядів 18 тис.9 місяців тому
ചന്ദ്രയാൻ2 തോൽ‌വിയിൽ വിതുമ്പിയ കെ ശിവന്റെ വലിയ വിജയങ്ങളുടെ കഥ Chandrayan3 I S R O chairman K sivan
കാലമേ.. ഇനി പിറക്കുമോ ഇതുപോലൊരു വിപ്ലവജന്മം Ayyankali Ayyankali Jayanthi Silver Screen Malayalam
Переглядів 1,7 тис.10 місяців тому
കാലമേ.. ഇനി പിറക്കുമോ ഇതുപോലൊരു വിപ്ലവജന്മം Ayyankali Ayyankali Jayanthi Silver Screen Malayalam
മലയാളിയായ ഐ എസ് ആർ ഒ ചെയർമാൻ ഡോ. സോമനാഥന്റെ ജീവിതവഴികൾ S Somanath ISRO Chairman Biography Malayalam
Переглядів 206 тис.10 місяців тому
മലയാളിയായ ഐ എസ് ആർ ഒ ചെയർമാൻ ഡോ. സോമനാഥന്റെ ജീവിതവഴികൾ S Somanath ISRO Chairman Biography Malayalam
കേരളത്തിന്റെ സ്വന്തം കളക്ടർ.. അനുപമ ഐ എ എസിന്റെ കഥ പറയാം TV Anupama IAS biographymalayalam inspiring
Переглядів 67 тис.10 місяців тому
കേരളത്തിന്റെ സ്വന്തം കളക്ടർ.. അനുപമ ഐ എ എസിന്റെ കഥ പറയാം TV Anupama IAS biographymalayalam inspiring
രാഷ്ട്രീയമല്ല അതിലും വലിയ സ്വപ്നങ്ങൾ കാത്തിരിപ്പുണ്ട്.. ആരാണ് അച്ചു ഉമ്മൻ. Achu Omman Biography
Переглядів 310 тис.10 місяців тому
രാഷ്ട്രീയമല്ല അതിലും വലിയ സ്വപ്നങ്ങൾ കാത്തിരിപ്പുണ്ട്.. ആരാണ് അച്ചു ഉമ്മൻ. Achu Omman Biography
പിറന്നാൾ ആശംസകൾ ചിത്രാമ്മ.. Old Video Reupload K S chithra KS Chitra Birthday KS Chitra HappyBirthdy
Переглядів 41 тис.11 місяців тому
പിറന്നാൾ ആശംസകൾ ചിത്രാമ്മ.. Old Video Reupload K S chithra KS Chitra Birthday KS Chitra HappyBirthdy
ആൾക്കൂട്ടമില്ലങ്കിൽ അസ്വസ്ഥനായിരുന്ന ഉമ്മൻചാണ്ടിയുടെ കഥOommen Chandy Biography MalayalamSilverScreen
Переглядів 2,6 тис.11 місяців тому
ആൾക്കൂട്ടമില്ലങ്കിൽ അസ്വസ്ഥനായിരുന്ന ഉമ്മൻചാണ്ടിയുടെ കഥOommen Chandy Biography MalayalamSilverScreen
ടൈറ്റൻ ദുരന്തത്തിൽ മുങ്ങിതാഴ്ന്ന പാകിസ്ഥാൻ മില്യണറിന്റെ അമ്പരപ്പിക്കുന്ന ജീവിത കഥ Titan tragedy
Переглядів 2,8 тис.Рік тому
ടൈറ്റൻ ദുരന്തത്തിൽ മുങ്ങിതാഴ്ന്ന പാകിസ്ഥാൻ മില്യണറിന്റെ അമ്പരപ്പിക്കുന്ന ജീവിത കഥ Titan tragedy

КОМЕНТАРІ

  • @eshak1992
    @eshak1992 37 хвилин тому

    9.32 randuneram alla niskaram anjuneramann

  • @user-su7ed9mw7s
    @user-su7ed9mw7s Годину тому

    Annum innum eannum dada❤❤❤❤

  • @abdulraheemattupuram2140
    @abdulraheemattupuram2140 3 години тому

    മനുഷ്യസ്നേഹിയായ ആവലിയമനുഷ്യനെ ചിരിക്കുന്ന മുഖത്തോടെ അല്ലാതെ ആരും കണ്ടിട്ടുണ്ടാവില്ല പ്രാധാന മന്ത്രിമാരിൽ നെഹ്രുവും.ഇന്ധിരാഗാന്ധിയും.രാഷ്ട്രപതിമാരിൽ.APJ.യും .ഇലക്ഷൻകമ്മീഷൻ മാരിൽ .TN.ശേഷനും ഇവരേപ്പോലുള്ള വരുടെ കുറവുകളാണ് ഇന്ന് ഇന്ത്യൻ ജനത അനുഭവിക്കുന്ന തീരാ നഷ്ട്ടം 😢

  • @jayakrishnan4745
    @jayakrishnan4745 4 години тому

    Indian super star ❤

  • @hamsatk7305
    @hamsatk7305 5 годин тому

    മാധവിക്കുട്ടി എന്ന് പറഞ്ഞാൽ അവര് സുന്ദരിയായ സ്ത്രീയായിരുന്നു അവർക്ക് ജീവിതത്തിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ അവർ ചെയ്തു അത്രതന്നെ വേറെ ഒന്നും പറയാനില്ല

  • @sk70001
    @sk70001 8 годин тому

    Great man of India irrespective of caste, religion, creed , politics etc❤

  • @muhammedaneesvk5926
    @muhammedaneesvk5926 9 годин тому

    ഒരിക്കൽ പോലും നേരിട്ട് കാണാനോ സംസാരിക്കാനോ സാധിക്കാത്ത ഈ മനുഷ്യനെ കുറിച്ച് കേൾക്കുമ്പോൾ ഇന്നും കണ്ണ് നിറയുന്നു.. നമ്മുടെ ഹൃദയങ്ങളെ ഈ വലിയ മനുഷ്യൻ എങ്ങനെയാണ് കീഴടക്കിയത് ഒരാൾക്ക് പോലും പരാധിയില്ലാത്ത രൂപത്തിൽ എത്ര മാതൃകാപരമായാണ് ആ മനുഷ്യൻ ജീവിച്ച് കാണിച്ചത് ❤❤❤

  • @jeevajohn9911
    @jeevajohn9911 10 годин тому

    APJ ❤

  • @shinojp9308
    @shinojp9308 11 годин тому

    എനി എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asokkumarmn9442
    @asokkumarmn9442 13 годин тому

    കാല ശേഷവും ചിരഞ്ജീവിയെപ്പോലെ . ഹൃദയത്തിൽ സൂക്ഷിയ്ക്കാം.

  • @abdulrahmanap1873
    @abdulrahmanap1873 15 годин тому

    സൈക്കിളിന് ഡ്രൈവറോ?

  • @selwins2781
    @selwins2781 18 годин тому

  • @ABBASPARAMBADAN
    @ABBASPARAMBADAN 18 годин тому

    വിവാഹം ചെയ്യാത്തത് നഷ്ടമായി; കലാം അഞ്ച് വഖ്ത് നിസ്ക്കാരം ഉപേക്ഷിച്ചിരുന്നില്ല എന്ന് ഒരുമിച്ച് താമസിച്ച ഒരാൾ ഒരു ലേഖനത്തിൽ എഴുതിയത് വായിച്ചതായി ഓർക്കുന്നു. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടേ -

  • @rajanvn-eg2zn
    @rajanvn-eg2zn 20 годин тому

    വിഡ്ഢിത്തങ്ങൾ പുലമ്പുകയാണ്. ഗൗരിയമ്മ എഴുതിയ ചങ്ങമ്പുഴ അനുസ്മരണത്തിൽ ഒരിക്കലും ഇതു പറഞ്ഞിട്ടില്ല

  • @nizaks1393
    @nizaks1393 День тому

    👍🏻👍🏻👍🏻👍🏻

  • @InkoPhobia
    @InkoPhobia День тому

    Sreerekha ips oru motivation taneyan pakshe avarude ips life kandathu kondu njn chodhikanu namude makale ips officer akunadhukondu endhelum prayojanam undo?

  • @captvylalpremamohan3263
    @captvylalpremamohan3263 День тому

    First of all I would like to tell that her greate grand father was a muslim. Indira Gandhi converted to Islam after marrying a muslim. Two sons were born Sanjay and Rajeev. Their father was a muslim. Rajeev Gandhi married Italian bar dancer Sonia Gandhi. They have two children Rahul Gandhi and Priyanka Gandhi..both are born in a mixed marriage..so it is a question actually which are their religion. Again Priyanka Gandhi married Robert Vadra who is a Christian. It seems that she converted to Buddhism and married a Christian. So the entire family from Motilal.Nehru til this new generation cannot claim.that they are from hindu religion..they are really muslim community. Hence their aim will be to support muslim community only. May god bless this country who are trying to take control.of India..they tried their best, but could not succeed and they will never succeed also

  • @mubasheerakm4330
    @mubasheerakm4330 День тому

    Ningal ivide paranja oru karyam thettanu..Niskaram randdu neram alla, 5 times aann..Ath addeham cheythittunddenn vishwasikkunnu..

  • @johnbritto1823
    @johnbritto1823 День тому

    ബിഗ് സല്യൂട്ട്

  • @User_ryz295
    @User_ryz295 День тому

    Prethamayi wannu prethamayi poy r c c yil onnu poyi kandarunenkil kuty pokilarunnu

  • @nimyap1650
    @nimyap1650 День тому

  • @ayishas3406
    @ayishas3406 День тому

    രാഷ്ട്രീപാധി എന്ന് paranjuketadh ഇവരുടെ parinekkal mattarude പേരും കേട്ടിട്ടില്ല

  • @bestmalappuramsulthanfood9479

    വെറുതെ തല്ലരുത് അയാൾ പേരിൽ മുസ്ലിം ആണ് നിസ്കാരം ഖുർആൻ ഇത് ഒന്നും അറിയില്ല

  • @user-fz8zz9xn1h
    @user-fz8zz9xn1h 2 дні тому

    രണ്ട് നേരം നിസ്കരിക്കുന്ന രാഷ്ട്രപതി യോ ബാക്കി 3 നേരം ആര് നമസ്കരിക്കും കൊച്ചെ

  • @user-pn4nn5fg3k
    @user-pn4nn5fg3k 2 дні тому

    ഈ കഥയൊക്കെ രാഷ്ട്രത്തിൻ്റെ സമ്പത്തൊക്കെ കൊള്ളയടിക്കുന്ന പെരും കള്ളന്മാരായ പ്രധാനമന്ത്രി ? യെയും മറ്റും ... ഒന്നും കേൾപ്പിക്കാൻ കഴിഞ്ഞെങ്കിൽ !

  • @husainkuttikkadavu16
    @husainkuttikkadavu16 2 дні тому

    അവരുടെ മ്യുസിയത്തിൽ ഞാൻ പോയിട്ടുണ്ട്

  • @roshantv2968
    @roshantv2968 2 дні тому

    കൊടുo ക്രിമിനൽ വാദ്ര

  • @user-tw4sp5fu7r
    @user-tw4sp5fu7r 2 дні тому

    പ്രിയപ്പെട്ട ജിഷ്ണു ❤❤❤😢😢😢😢😢😢നിങ്ങൾപോയതറിഞ്ഞ് ഞാനും എന്റെ മോനുമൊക്കെ വിഷമിച്ചു 😢എന്നാൽ ആറു മാസത്തിനു ശേഷം എന്റെ മോൻ 😢😢😢😢😢😢😢😢അവൻഎന്നെവിട്ടുപോയീ😢😢😢😢😢😢😢😢😢😢😢😢😢 ജിഷ്ണുവിനെ രോഗമാണ് കൊണ്ട് പോയതെങ്കിൽ,ഒരസുഖവുമില്ലാതിരുന്ന എന്റെ പൊന്നു മോനെ ദുഷ്ട ശക്തികൾ 😢😢😢😢😢😢😢😢😢 അവന്റെ ആത്മാവ് എന്റെ ജീവാത്മാവായിരിക്കുന്നു❤❤❤❤❤❤❤

  • @chandranmalayathodi8240
    @chandranmalayathodi8240 2 дні тому

    APJ Sir... 🙏🙏🙏🙏🌹🌹🌹🌹🌹 Very Good presentation 👍😊

  • @sicilyanthony8980
    @sicilyanthony8980 2 дні тому

    I simply love this boy ❤

  • @pamuhammedyaseen4042
    @pamuhammedyaseen4042 2 дні тому

    5നേരത്തെ നിസ്കാരം ഇസ്ലാമിന്

  • @JaleelKsd-mn1ul
    @JaleelKsd-mn1ul 2 дні тому

    👌👌👌👌💐

  • @ASHIQAIMST
    @ASHIQAIMST 2 дні тому

    Sir is GREAT man GODS Purposeful CREATION in the universe

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 2 дні тому

    🙏🙏🙏

  • @shajigeorge4760
    @shajigeorge4760 2 дні тому

    ഇവരൊക്കെയാണ് യഥാർത്ഥ നേതാക്കന്മാർ

  • @Varna-jy5qf
    @Varna-jy5qf 2 дні тому

    Ekalavya evide

  • @THRUTHFINDER-gs1zc
    @THRUTHFINDER-gs1zc 2 дні тому

    രണ്ട് നേരം അല്ല നിസ്ക്കാരം - അഞ്ച് നേരമാണ്👈

  • @musthafaan9844
    @musthafaan9844 2 дні тому

    ഇത്രയും അഭിമാനിക്കാൻ പറ്റുന്ന ഒരു ഇന്ത്യ ന് എനികാണാൻ കിട്ടുമോ🙏♥️

  • @sayyedjaffer7783
    @sayyedjaffer7783 2 дні тому

    adhi budhimanaya manushya snehi

  • @vijayakumarivijayakumari1560

    Indrayde rupam undennu kande enthukaryam

  • @A.M.NajeebGazal
    @A.M.NajeebGazal 2 дні тому

    ഹൃദയസ്പിറിക്കായി അവതരിപ്പിച്ചു പ്രണാമം

  • @muhammedpp4154
    @muhammedpp4154 2 дні тому

    സ്വന്തം കുടുംബാംഗങ്ങളെ രാഷ്ട്ര ഭവനിൽ ക്ഷണിച്ച് സൽക്കരിച്ചതിനു ശേഷം സ്വന്തം പണം കൊടുത്ത് കണക്ക് ക്ലോസ് ചെയ്ത മഹാനാണ് അദ്ദേഹം അദ്ദേഹം വിശ്വസിക്കുന്ന അബൂബക്കറിന്റെയും ഉമ്മറിന്റെയും പിൻതലമുറക്കാരൻ

  • @najumamm393
    @najumamm393 2 дні тому

    Ithupolulla nethakanmareyan namuk vendath

  • @kareemk5826
    @kareemk5826 3 дні тому

    2 നേരമല്ല നിസ്കാരം 5 നേരം

  • @maqsoodm.m7323
    @maqsoodm.m7323 3 дні тому

    Maria Life Story cheyamo

  • @muhammadzaheenkk6181
    @muhammadzaheenkk6181 3 дні тому

    അവതാരിക മനപ്പൂർവമാണോ എന്നറിയില്ല ഒരുപക്ഷേ അറിവില്ലായ്മ കൊണ്ടായിരിക്കാം നമസ്കാരം രണ്ടു നേരമല്ല 5 നേരമാണ് അദ്ദേഹം നിർവഹിക്കാർ ഉള്ളത്

  • @user-ih4mx5sg8k
    @user-ih4mx5sg8k 3 дні тому

    സ്നേഹം കൊണ്ട് മിസൈൽ നിർമിച്ച മിസൈൽ മാൻ ആണ് ആദരണീയനായ കലാം ജി. അദ്ദേഹത്തിന്റെ വേർപാട് ഭാരതത്തിനു തീരാ നഷ്ടം ആണ്. അദ്ദേഹം ഇന്ന് ഉണ്ടെങ്കിൽ 20000കിലോമീറ്റർ ദൂര പരിധി ഉള്ള മിസൈൽ ഉണ്ടാകുമായിരുന്നു 👍🏻👍🏻👍🏻

  • @binujoseph8429
    @binujoseph8429 3 дні тому

    മനുഷ്യൻ എങ്ങനെ ആകണം എന്നു ജീവിതം കൊണ്ട് കാണിച്ചുതന്ന മഹാനായ APJ അബ്ദുൾകലാം സാറിന് എന്റെ Big Satute.

  • @asiyabeevi3773
    @asiyabeevi3773 3 дні тому

    ഇൻഡ്യയുടെ പ്രതിരോധത്തിന് വേണ്ടി പ്രയത്നിച്ച പ്പോൾ പ്രണയിച്ച പെൺകുട്ടിയും നഷ്ടപ്പെട്ടപ്പോൾ ഇൻഡ്യ ക്ക് വേണ്ടി ജീവിച്ച മഹാൻ....❤❤❤ വർഗ്ഗീയ പറയുന്നവർ ഓർക്കുന്നത് നന്നായിരിക്കും....

  • @k.kmahamood7488
    @k.kmahamood7488 3 дні тому

    The great missilemann Indian seintist❤❤❤ apj abdulkalam pranamam